20
തിരുവല്ല പാറക്കാട്ട് പി കെ വർഗീസിന്റെ (രാജു) ഭാര്യ ലാലമ്മ വർഗീസ് (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വളഞ്ഞവട്ടം തോട്ടത്തിലേത്ത് കുടുംബാംഗവും ഐ പി സി ബെഥേൽ സഭാംഗവുമാണ്. സംസ്കാരം ബുധൻ രാവിലെ.
മക്കൾ: റെക്സൻ വർഗീസ്. (യുഎസ്എ), റെൻസി ജോമറ്റ്. (കാനഡ). മരുമക്കൾ: മോനിഷ റെക്സൻ. (യുഎസ്എ), ജോമറ്റ് വർഗീസ് (കാനഡ), കൊച്ചു മക്കൾ: ഡാനിയേൽ, ആഷർ, ജോഷ്വാ, ജെഫ്, ജിയ, ജസ്റ്റസ്.
സഹോദരങ്ങൾ: പരേതനായ എബ്രഹാം അലക്സാണ്ടർ (രാജു), പരേതനായ എബ്രഹാം വർഗീസ് (ജോയി), ആലീസ് ചാക്കോച്ചൻ, ഓമന മോനച്ചൻ, പാസ്റ്റർ എബ്രഹാം മാത്യൂസ് (മോൻസി, യു എസ് എ).
മരുപ്പച്ച യൂ, എസ്. എ കുടുംബവും കാരയ്ക്കൽ കുടുംബവും ദുഖത്തിൽ പങ്ക് ചേരുന്നു.