Home » ഏലിയാമ്മകുരുവിള നിര്യതയായി

ഏലിയാമ്മകുരുവിള നിര്യതയായി

by News Desk
0 comments

ഹൂസ്റ്റൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളായിരുന്ന, നിത്യതയിൽ വിശ്രമിക്കുന്ന

 പാസ്റ്റർ പി എം കുരുവിളയുടെ സഹധർമ്മിണി കഴിഞ്ഞദിവസം നിത്യതയിൽ ചേർക്കപ്പെട്ട

 ശ്രീമതി ഏലിയാമ്മ കുരുവിളയുടെശവസംസ്കാര ശുസ്രൂഷ നവംബർ 9 തിങ്കളാഴ്ച ഹൂസ്റ്റൻ 

ചർച്ച് ഓഫ് ഗോഡ്സഭയുടെ ആഭിമുഖ്യത്തിൽ ഐ പി സി ഹെബ്രോൺ ചർച്ചിൽ വെച്ച് നടക്കും. 

             ഇവരുടെ ശ്രമഫലം ആയിട്ടാണ് നാഗ്പുർ ചർച്ച് ഓഫ് ഗോഡ് സഭആരംഭിച്ചത്. കേരളത്തിൽ

 നെല്ലിമല ചർച്ച് ഓഫ് ഗോഡ് സഭയുടെ പുറകിലും ഈകുടുംബത്തിന്റെ ദർശനവും, ഉത്സാഹവും

 സംഭാവനയും ഉണ്ടായിരുന്നു. ദൈവരാജ്യത്തിനു വേണ്ടി അവർ ചെയ്ത പ്രവർത്തികളെ നന്ദിയോടെ 

സ്മരിക്കുന്നു. ആദരാജ്ഞലികൾ അർപ്പിക്കുന്നു! 

മകൾ: ജോളി, മരുമകൻ: ബിജോയ്‌ ജോസഫ്.

You may also like