ഡാളസ് : ഒക്ടോബർ 31 ശനിയാഴ്ച്ച രാവിലെ 10:35 ന് നിര്യാതനായ പാസ്റ്റർ ടി തോമസിന്റെ അനുസ്മരണ ശുശ്രുഷകളും, പൊതുദർശനവും നവംമ്പർ 5,6 വ്യാഴം, വെള്ളി ദിവസങ്ങളിൽ …
OBITUARIES
-
NEWSOBITUARIES
-
മല്ലപ്പള്ളി: പാലംപറമ്പിൽ പരേതരായ വർഗീസ് മാത്യുവിൻ്റെയും അച്ചാമ്മവർഗീസിൻ്റെയും മകൻ സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ. സംസ്കാരം നാളെ (തിങ്കൾ) 9ന് കുമ്പനാട് ഹെബ്രോൻഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1ന് മല്ലപ്പള്ളി ഐപിസി സീയോൻപുരംസഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ദുബായ് ഐപിസി സഭയുടെ ആദ്യ സെക്രട്ടറിയും ഷാർജാ സഭയുടെ അസോഷ്യേറ്റ്പാസ്റ്ററുമായിരുന്നു. യുഎഇ റീജൻ ജോയിൻ്റ് സെക്രട്ടറിയായും ഐപിസി മല്ലപ്പള്ളിസെൻ്റർ ട്രഷറർ, ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദുബായിൽ വിവിധ എംഎൻസികളിൽ എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻമാനേജർ ആയിരുന്നു. ഭാര്യ: ചേലക്കൊമ്പ് ചവിണിക്കാമണ്ണിൽ മോളിക്കുട്ടി നൈനാൻ. മക്കൾ: റീബ, ഷീബ. മരുമകൻ: കൊച്ചി വൈറ്റില അറപുരയിൽ മനോജ് മാത്യു(എല്ലാവരും ഓസ്ട്രേലിയ).
-
ഡാളസ്: എണ്ണിക്കാട്ട് വീട്ടിൽ പരേതനായ പാസ്റ്റർ ഏറ്റി തോമസിന്റെ മൂത്ത മകൻ പാസ്റ്റർ ടി തോമസ് ഒക്ടോബർ 31 ശനിയാഴ്ച്ച രാവിലെ 11:45 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. …
-
NEWSOBITUARIES
പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൻ, സംസ്കാരം നവംബർ 5ന്.
by News Deskby News Deskആലപ്പുഴ: ഐപിസി സീനിയർ ശുശ്രുഷകനും, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രുഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് കർത്ത്രുസന്നിധിയിൽ …
-
ഡാളസ് : മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക അംഗവും, സൺഡേസ്കൂൾ അധ്യാപകനായിരുന്ന കോട്ടയം തോട്ടയ്ക്കാട് കരോട്ടുപുരയിൽപരേതരായ ശ്രീ സി സി ജോണിന്റെയും ശ്രീമതി അന്നമ്മ ജോണിന്റെയും മകൻ ശ്രീറോയി ജോൺ (62 വയസ്സ്) ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ഒക്ടോബര്25 ഞായറാഴ്ച ഡാളസിൽ നിര്യാതനായി. ഭാര്യ : കോട്ടയം തിരുവാർപ്പ് പോട്ടയത്ര കുടുംബാംഗം ശ്രീമതി ദീപ റോയ്. മക്കൾ : മാനസി റോയി, മൈക്ക റോയി. മൃതദേഹം ഒക്ടോബർ 27 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, 28 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെയും മക്കിനി സെന്റ് പോൾസ്ഓർത്തഡോക്സ് ദേവാലയത്തിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : റവ. ഫാ. തമ്പാൻ വർഗീസ് (469-583-9514) മൈക്കറോയി (972-971-8003). ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയുംകുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
-
ഡാളസ് : മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബഗവും ആയ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23 ന് ഡാളസ്സിൽ …
-
OBITUARIES
റ്റിപിഎം ഓസ്ട്രേലിയസെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ
by News Deskby News Deskമെൽബൺ : ദി പെന്തെകൊസ്ത് മിഷൻ ( ന്യൂ കവനന്റ് പെന്തക്കോസ്ത് ചർച്ച്)ഓസ്ട്രേലിയ സെൻ്റർമദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ.സംസ്കാരം പിന്നീട്.കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ (60 വർഷം) …
-
ന്യൂഡൽഹി: ഡൽഹി – എൻ.സി.ആർ. മേഖലയിൽ ദീർഘകാലം സുവിശേഷ ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. പാസ്റ്റർ കെ. കെ. ചെല്ലപ്പൻ (57) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കോട്ടയം കാനം സ്വദേശിയാണ്.ഡൽഹി …
-
OBITUARIES
റാന്നി ഏഴോലി കോളാക്കോട്ട് ഏലിയാമ്മ വർഗീസ് (അമ്മിണി -82) ബെംഗളൂരുവിൽ നിര്യാതയായി
by News Deskby News Deskബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഉദയനഗർ എബനേസർ ഐപിസി സഭാംഗം റാന്നി ഏഴോലി കോളാക്കോട്ട് ഏലിയാമ്മ വർഗീസ് (82)ബെംഗളൂരുവിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 4 …
-
OBITUARIES
വളഞ്ഞവട്ടം പുളിക്കീഴ് വേലിക്കകത്ത് കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ
by News Deskby News Deskവളഞ്ഞവട്ടം : പുളിക്കീഴ് വേലിക്കകത്ത് ബെഞ്ചമിൻ വി. ഏബ്രഹാമിന്റെ സഹധർമിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ. 3 രാവിലെ 10ന് ഐപിസി ബെഥേൽ …