Home » പാസ്റ്റർ കെ.കെ ചെല്ലപ്പൻ(57) കർത്തൃസന്നിധിയിൽ

പാസ്റ്റർ കെ.കെ ചെല്ലപ്പൻ(57) കർത്തൃസന്നിധിയിൽ

by News Desk
0 comments

ന്യൂഡൽഹി: ഡൽഹി – എൻ.സി.ആർ. മേഖലയിൽ ദീർഘകാലം സുവിശേഷ ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. പാസ്റ്റർ കെ. കെ. ചെല്ലപ്പൻ (57) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കോട്ടയം കാനം സ്വദേശിയാണ്.ഡൽഹി – എൻ.സി.ആർ മേഖലയിൽ സുവിശേഷ വ്യാപനത്തിനും സഭകളുടെ മുന്നേറ്റത്തിനും കഠിനാദ്ധ്വാനം ചെയുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവും ആയിരുന്നു.

സംസ്കാരം ഒക്ടോബർ 5, തിങ്കളാഴ്ച രാവിലെ 11 ന് ന്യൂഡൽഹിയിലെ ബാത്ര ഹോസ്പിറ്റലിന് സമീപമുള്ള സെൻ്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: രാജമ്മ ചെല്ലപ്പൻ. മകൻ: ബ്ലെസ്സൺ.

You may also like