Home » വളഞ്ഞവട്ടം പുളിക്കീഴ് വേലിക്കകത്ത് കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ

വളഞ്ഞവട്ടം പുളിക്കീഴ് വേലിക്കകത്ത് കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ

by News Desk
0 comments

വളഞ്ഞവട്ടം : പുളിക്കീഴ് വേലിക്കകത്ത് ബെഞ്ചമിൻ വി. ഏബ്രഹാമിന്റെ സഹധർമിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഒക്ടോ. 3 രാവിലെ 10ന് ഐപിസി ബെഥേൽ വളഞ്ഞവട്ടം സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് സഭ സെമിത്തേരിയിൽ.

മക്കൾ : സ്റ്റാൻസി എ ബെഞ്ചമിൻ, സ്റ്റെൻസി എലിസബത്ത് ബഞ്ചമിൻ. പിതാവ്: പരേതനായ ഉമ്മൻ പാപ്പച്ചൻ. മാതാവ് : പൊന്നമ്മ പാപ്പച്ചൻ

സഹോദരങ്ങൾ: ഡെയ്‌സി ജേക്കബ് (ഡൽഹി), ജെസ്സി മോൻസി (മാവേലിക്കര), പാസ്റ്റർ അലക്സസ് പാപ്പച്ചൻ (ഐപിസി മാനന്തവാടി ഏരിയ പ്രസിഡണ്ട്).

ഐപിസി കോഴിക്കോട് സെന്റർ ശുശ്രൂഷകനും ഐപിസി മലബാർ മേഖല പ്രസിഡന്റുമായ പാസ്റ്റർ ബാബു ഏബ്രഹാമിന്റെ ഇളയ സഹോദരന്റെ സഹധർമ്മിയാണ് കൊച്ചുമോൾ ബെഞ്ചമിൻ

You may also like