36
ആലപ്പുഴ: ഐപിസി സീനിയർ ശുശ്രുഷകനും, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രുഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് കർത്ത്രുസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നവംബർ 05 വ്യാഴാഴ്ച്ച രാവിലെ 8 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക് ശേഷം 1ന് ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്കിന്റെ കളർകോട് സെമിത്തേരിയിൽ.
ഭാര്യ: പരേതനായ ലീലാമ്മ . മക്കൾ : വെസ്ലി ഏബ്രാഹാം (ഐപിസി കേരള സ്റ്റേറ്റ് മുൻ കൗൺസിൽ അംഗം ), പ്രിൻസിലി.