Home » ോർജിയയുടെ അടുത്ത ഗവർണറായി കീഷ ലാൻസ് ബോട്ടംസ് (Keisha Lance Bottoms)അധികാരത്തിലെത്തും

ോർജിയയുടെ അടുത്ത ഗവർണറായി കീഷ ലാൻസ് ബോട്ടംസ് (Keisha Lance Bottoms)അധികാരത്തിലെത്തും

by News Desk
0 comments

ജോർജിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവർണറും ആദ്യത്തെ കറുത്തവർഗക്കാരിയായ ഗവർണറുമായി അവർ മാറും.

അറ്റ്ലാന്റാ മേയറായിരുന്ന ഒരാൾ ജോർജിയയുടെ ഗവർണർ പദവിയിലെത്തുന്നതും ഇതാദ്യമായിരിക്കും.

അമേരിക്കയുടെ ചരിത്രത്തിൽ ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ കറുത്തവർഗക്കാരിയായ വനിതയെന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കും.

ജോർജിയയിൽ ചരിത്രം പിറക്കുകയാണ്! ഡെമോക്രാറ്റിക് പാർട്ടിക്ക് ജോർജിയയിൽ ലഭിച്ച ഈ വിജയം വലിയ രാഷ്ട്രീയ നേട്ടമാണ്

You may also like