മെൽബൺ: രെഹോലൈഫ്ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ പ്രത്യേക ശുശ്രൂഷ ഒക്ടോബർ 17ന് മെൽബണിലെ പാക്കൻഹാമിൽ നടക്കും. “വചനം • സൗഖ്യം • വിടുതൽ • മുന്നേറ്റം” …
News Desk
-
-
ബംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ സമർപ്പണത്തോടെകർണാടകത്തിൽ കൂടുതൽ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സേവന പദ്ധതികൾക്കും തുടക്കമായി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ചന്ദപുരയിലെ ഗീലേജിൽ …
-
NEWSOUTSIDE INDIA
അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ രൂപീകൃതമായി
by News Deskby News Deskദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏക ദിന കൺവൻഷനും സെപ്റ്റംബർ 26നു വൈകിട്ട് 07.30 മുതൽ ഐഡിസിസി ബിൽഡിംഗ് നമ്പർ 2 …
-
ബിനോ ഫിലിപ്പ് (ജിസൺ; വയസ്സ് – 35) കഴിഞ്ഞ 6 മാസമായി ക്യാൻസർ – ലിംഫോമ (Lymphoma) രോഗബാധിതനായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ദീർഘ വർഷങ്ങളായി …
-
ചെമ്പേരി: ന്യൂ ഇന്ത്യ ദൈവസഭ കണ്ണൂർ-കാസർഗോഡ് സെൻ്ററുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച YPCA, സൺഡേ സ്കൂൾ ടാലന്റ് ടെസ്റ്റ് NICOG ചെമ്പേരി സഭയിൽ അനുഗ്രഹീതമായി നടന്നു. കണ്ണൂർ, …
-
സെഗയ: ബഹ്റൈൻ എജി ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. സെഗയായിലുള്ള എ.ജി. ചർച്ച് വില്ലയിൽ വൈകുന്നേരം 7:15 മുതൽ …
-
ARTICLES
തിരുസന്നിധിയിൽ – 36|ആത്മാവിലും സത്യത്തിലും| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
by News Deskby News Deskആരാധന സംബന്ധിച്ച് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സഭകളിൽ നിലവിലുണ്ട്. എന്നാൽ ആരാധിക്കണം എന്ന കാര്യത്തിൽതർക്കമില്ല. ചിലർ അറിയാത്തതിനെ ആരാധിക്കുന്നു ,നാം അറിയുന്നവനെ ആരാധിക്കുന്നു .എവിടെ , എങ്ങനെ …
-
OBITUARIES
ബ്രദർ രാജൻ കുരുവിള വാഹന അപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
by News Deskby News Deskകട്ടപ്പന: അണക്കര അൽഫോൻസാ ആശുപത്രിയിൽ നിന്നും രോഗിയുമായി കട്ടപ്പനയിലേക്ക് പോയ ആംബുലൻസ് പാറക്കടവിന് സമീപം വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അണക്കര ആറാം …
-
INDIANEWS
നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ ബഥേൽ ബൈബിൾ കോളേജ്; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം
by News Deskby News Deskഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനം നൂറാം വർഷത്തിലേക്ക്; ശതാബ്ദി സമ്മേളനം റവ. ഡോ. ടി. ജെ. സാമുവൽ ഉദ്ഘാടനം ചെയ്യും. പുനലൂർ: ഇന്ത്യയിലെ വേദശാസ്ത്ര …
-
NEWSOUTSIDE INDIA
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ
by News Deskby News Deskടെക്സസ്: ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ 2026 ഒക്ടോബർ 2 മുതൽ 4 വരെ ടെക്സസിലെ മെസ്കിറ്റിൽ വെച്ച് …