കായംകുളം: പത്തിയൂർ ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് മുൻ പ്രസിഡന്റായിരുന്ന പരേതനായ പാസ്റ്റർ കെ.കെ.ജോണിന്റെ സഹധർമ്മിണി മേരി ജോൺ (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കായംകുളത്തെ …
OBITUARIES
-
-
OBITUARIES
ഓതറ തോട്ടത്തിലേത്ത് ടി. എ. അലക്സാണ്ടർ (രാജു – 75) നിത്യതയിൽ. സംസ്കാരം സെപ്റ്റം. 8 ചൊവ്വാഴ്ച
by News Deskby News Deskഓതറ : ഐപിസി ഫിലഡെൽഫിയ സഭാംഗം തോട്ടത്തിലേത്ത്(പുളിച്ചാലുംമൂട്ടിൽ )ടി. എ. അലക്സാണ്ടർ (രാജു -75) നിത്യതയിൽ. സംസ്കാരം സെപ്റ്റംബർ 8 ചൊവ്വ രാവിലെ 9 മുതൽ പഴയകാവ് …
-
OBITUARIES
പാസറ്റർ ജോൺസൺ ജോർജിൻ്റെ പിതാവ് മലവിള പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82) കർത്തൃസന്നിധിയിൽ
by News Deskby News Deskകൊട്ടാരക്കര : ദി പെന്തെക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ, വിലങ്ങറ സഭാംഗം മലവിള പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82)കർത്തൃസന്നിധിയിൽ.കിഴക്കേത്തെരുവ് തുമ്പമൺ കുടുംബാംഗമാണ് .ഭൗതീക ശരീരം സെപ്റ്റംബർ 5 ശനി …
-
OBITUARIES
പുതുപ്പാടി തെങ്ങുംതോട്ടത്തിൽ വീട്ടിൽ ഏല്യയാമ്മ ജോൺ( മോനി -71) നിര്യാതയായി
by News Deskby News Deskഈങ്ങാപ്പുഴ: കോഴിക്കോട് അടിവാരം ഐപിസി ഗിൽഗാൽ ചർച്ച് സഭാംഗം പുതുപ്പാടി തെങ്ങുംതോട്ടത്തിൽ വീട്ടിൽ ഏല്യയാമ്മ ജോൺ( മോനി -71) നിത്യതയിൽ.സംസ്കാരം സെപ്തംബർ 7 ന് തിങ്കളാഴ്ച രാവിലെ8 …
-
പത്തനംതിട്ട: മുണ്ട്കോട്ടയ്ക്കൽ ഏ ജി സഭാംഗമായ ചെറുകുന്നത്ത് പെനിയേൽ വീട്ടിൽ രാജൻ തോമസ് സാർ (68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം സെപ്റ്റംബർ 7ന് തിങ്കളാഴ്ച രാവിലെ 9 …
-
ഡാളസ്: ഡാളസ് ഹാർവസ്റ്റ് ചർച്ച് ഓഫ്ഗോഡ് സഭാംഗം വെൺമണി ആദിക്കാട്ടേത്ത് നിസ്സി ഭവനത്തിൽ ശാമുവേൽ ചാക്കോ (ലിബു – 45) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലായിരിക്കെ സെപ്റ്റംബർ …
-
ചെങ്ങന്നൂർ. ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ സഭാംഗം പുലിപുറത്ത് ജോൺ ചാക്കോ (65) നിര്യാതനായി.ചെങ്ങന്നൂർ ജോൺസ് കേറ്റേഴ്സ് ആൻ്റ് റെസ്റ്റൊറൻ്റ് സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു.സംസ്കാരം സെപ്റ്റംബർ …
-
OBITUARIES
പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുഴിപറമ്പിൽ റ്റിജു കെ.വർഗീസ്(44) നിര്യാതനായി
by News Deskby News Deskപത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മുണ്ടുകോട്ടക്കൽ സഭാംഗം കുഴിപറമ്പിൽ റ്റിജു കെ.വർഗീസ്(44) നിര്യാതനായി.സംസ്കാരം സെപ്റ്റംബർ 3 വ്യാഴം രാവിലെ 9 ന് മുണ്ടുകോട്ടക്കൽ …
-
ഡാളസ്: ഫിലിപ് തോപ്പിൽ ജോർജ് (ജോ-71) ഓഗസ്റ്റ് 31നു ഡാളസിൽകർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതരായ ടി. കെ. ജോർജിന്റെയും പെർസിസ് ജോർജിന്റെയും (ഹൈദരാബാദ്) രണ്ടാമത്തെ മകനാണ്.ഭാര്യ: സൂസൻ ജോർജ്. …
-
OBITUARIES
സുനിൽ സോളമന്റെ ഭാര്യാമാതാവ് നിത്യതയിൽ. സംസ്കാരം നാളെ ഐവർകാലായിൽ
by News Deskby News Deskഐവർകാല:പ്രശസ്ത സംഗീതജ്ഞനും കീബോർഡിസ്റ്റുമായ സുനിൽ സോളമന്റെ ഭാര്യാമാതാവ് ഐവർകാല ബഥേൽ മന്ദിരം പരേതനായ പി. ഡേവിഡിന്റെ ഭാര്യ മാർത്ത ഡേവിഡ്(87) നിത്യതയിൽ.സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 2 നാളെ …