ജറൂസലം: ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 53 സിറ്റ് ലഭിച് ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെങ്കിലും
കേവലഭൂരിപക്ഷമായ 61 സിറ്റ് നേടാനാകാത്തതോടെ അനിശ്ചിതത്വം തുടരുകയാണ് .
ലികുഡ് പാർട്ടിയുടെ പ്രധാന എതിരാളി ഗാദി ഐസൻകോട്ടിന്റെ യാസർ പാർട്ടി നയിക്കുന്ന സഖ്യത്തിന് 48 സീറ്റാണ് ലഭിച്ചത് .
ലിക്കുഡ് പാർട്ടി 64 സിറ്റ് ഉണ്ടായിരുന്നതാണ് 53 ആയി കുറഞ്ഞത് . 19 സീറ്റു നേടിയ അറബ് സഖ്യമാണ് ഇസ്രയേലിന്റെ അടുത്ത ഗതി നിർണയിക്കുകയെന്ന് ഏറക്കുറെ വ്യക്തമായി
ആർക്കും ഭൂരിപക്ഷം ലാഭിക്കാത്ത സാഹചര്യത്തിൽ പുതിയ സഖ്യം രൂപീകരിച്ച് ഭരണം പിടിക്കാനുള്ള ചർച്ചകൾ സജീവമാണ് . ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിന് ഭുരിപക്ഷം ലഭിക്കണമെങ്കിൽ ഇനി 8 സീറ്റും പ്രതിപക്ഷത്തിന് ഭൂരിപക്ഷം നേടാൻ 13 സൈറ്റും വേണം.
വോട്ടെണ്ണൽ ഇന്ന് പൂർത്തിയാകും. നവംബർ 4ന് ഔദ്യോഗിക ഫലം പുറത്തുവിടും