15
അടൂർ: അടൂർ അസ്സംബ്ലീസ് ഓഫ് ഗോഡ്സഭാംഗമായ കാനാവിൽ ശ്രീ കെ.പി. ഡേവിഡ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു.
ശവസംസ്‌കാരം 14 നുശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് അടൂർ അസ്സംബ്ലീസ് ഓഫ്ഗോഡ് സഭാ
സെമിത്തേരിയിൽ നടത്തും. ഭാര്യ: കുഞ്ഞുമോൾ പറക്കോട് വാഴവിളയിൽ കുടുംബാംഗമാണ്. മക്കൾ: ഡാനി(അസ്സോസിയേറ്റ് പാസ്റ്റർ, കാൽവറി അസ്സംബ്ലി അറ്റ്‌ലാന്റാ),
ഷാനി. മരുമക്കൾ: സാറാ ഡാനി, ജസ്റ്റിൻ മാത്യു. കൊച്ചുമക്കൾ: ഹദസ്സ ഡാനി, എസലിൻ, എഡലിൻ ( എല്ലാവരും അറ്റ്ലാന്റ).
വാർത്ത:- ഷാജി വെണ്ണിക്കുളം