Home » മുംബൈ വസായ് റോഡ് ഇമ്മാനുവേൽ ഏജി വിബിഎസ്

മുംബൈ വസായ് റോഡ് ഇമ്മാനുവേൽ ഏജി വിബിഎസ്

by News Desk
0 comments

മുംബൈ: വസായ് റോഡ് ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 23 മുതൽ 25 വരെ കുട്ടികൾക്കായി വിബിഎസ് നടക്കും. Excel VBS Team നേതൃത്വം നൽകും. സഭാശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ നേതൃത്വം നല്കും.

You may also like