Home » അയർലൻഡ് കോർക്ക് എബനേസർ ചർച്ച് 7-മത് വാർഷിക കൺവൻഷനും യുവജന സമ്മേളനവും

അയർലൻഡ് കോർക്ക് എബനേസർ ചർച്ച് 7-മത് വാർഷിക കൺവൻഷനും യുവജന സമ്മേളനവും

by News Desk
0 comments

അയർലൻഡ്: അയർലൻഡ് കോർക്ക് എബനേസർ ചർച്ചിൻ്റെ 7-മത് വാർഷിക കൺവൻഷനും യുവജന സമ്മേളനവും
ഒക്ടോബർ 31 മുതൽ നവംബർ 2 വരെ കാർറൈഗ് സെന്റർ, ബാളിങ്കോളികിൽ നടക്കും.

പാസ്റ്റർ പി. സി. ചെറിയാൻ മുഖ്യ പ്രസംഗകനായിരിക്കും.
ശുശ്രൂഷകൾക്ക് പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ ബിജുമോൻ കെ. പി. എന്നിവർ സഹനേതൃത്വം വഹിക്കും. എബെനെസർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

You may also like