Home » അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ ചാരിറ്റി, മിഷൻസ് , ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ്കൾക്ക് പുതിയ നേതൃത്വം

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ ചാരിറ്റി, മിഷൻസ് , ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ്കൾക്ക് പുതിയ നേതൃത്വം

by News Desk
0 comments

കോഴിക്കോട് :
സൂപ്രണ്ട് റവ. ഡോ. വി. റ്റി. എബ്രഹാമിന്റെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പുതിയ നിയമനങ്ങൾ നടത്തിയത്.

ചാരിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ:ബ്രദർ ഗോഡ്ലി ഷാലോം

വയനാട് മീനങ്ങാടി സ്വദേശിയായ ഗോഡ്‌ലി ഷാലോം കുവൈറ്റ് മങ്കാഫ് ഏ.ജി.സഭാംഗമാണ്.

ഇവാഞ്ചലിസം ഡയറക്ടർ:പാസ്റ്റർ ഷിന്റോപോൾ

താമരശ്ശേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനാണ്. മുൻ ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.

മിഷൻ ഡയറക്ടർ:
പാസ്റ്റർ ബെന്നി പി. ജോൺ

യു.എ.ഇ സെക്ഷനിലെ അബുദാബി യുണൈറ്റഡ് അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയുടെ സഹ ശുശ്രൂഷകരിൽ ഒരാളാണ്.

You may also like