Home » ജോഷ്വാ ജോൺസണ് എം.ടെക് രണ്ടാം റാങ്ക്

ജോഷ്വാ ജോൺസണ് എം.ടെക് രണ്ടാം റാങ്ക്

by News Desk
0 comments

കൊല്ലം : കൊല്ലം ചെറുവക്കൽ മലങ്കര ക്രിസ്ത്യൻ ചർച്ച് സഭാംഗമായ ജോഷ്വാ ജോൺസൺ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) എംടെക് കോസ്റ്റൽ എൻജിനീയറിങ്ങിൽ രണ്ടാം
റാങ്ക് കരസ്ഥമാക്കി. കൊല്ലം ആയൂർ ചെറുവയ്ക്കൽ ആലുവിള വീട്ടിൽ സിജുരാജിന്റെയും ലൂസിയുടെയും മകനാണ്.

You may also like