Home » ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഡിസംബർ 24, 25, 26 തീയതികളിൽ അടൂരിൽ

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഡിസംബർ 24, 25, 26 തീയതികളിൽ അടൂരിൽ

by News Desk
0 comments

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ നടക്കുന്നു. Online ആയി രജിസ്റ്റർ ചെയ്യുന്ന 14 വയസു മുതൽ 18 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കും പ്രായപരിധിയില്ലാതെ അധ്യാപകർക്കും പങ്കെടുക്കാം. ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക. Spot Registration ഉണ്ടായിരിക്കുന്നതല്ല.
https://tinyurl.com/cogssannualcamp2025

You may also like