Home » ഐപിസി താനെ ഡിസ്ട്രിക്ട് കൺവൻഷൻ 19 മുതൽ

ഐപിസി താനെ ഡിസ്ട്രിക്ട് കൺവൻഷൻ 19 മുതൽ

by News Desk
0 comments

താനെ: ഐപിസി താനെ ഡിസ്ട്രിക്റ്റ് 29 ആം വാർഷിക കൺവൻഷൻ കല്യാൺ വെസ്റ്റ് ശ്രീസ്വാമി ദാമോദരാചാര്യ ഹാളിൽ ഡിസംബർ 19 മുതൽ 21 വരെ നടക്കും. ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡണ്ട് പാസ്റ്റർ കെ. എം. വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജസ്റ്റിൻ ജേക്കബ്, കോട്ടയം മുഖ്യപ്രഭാഷനായിരിക്കും. ഐപിസി താനേ ഡിസ്ട്രിക്റ്റ് ക്വയർ പ്രെയ്സ് ആൻഡ് വർഷിപ്പ് നയിക്കും.

20ന് 10 മുതൽ ഒന്നു വരെ ബൈബിൾ സ്റ്റഡിയും 2:30 മുതൽ 4:30 വരെ പാസ്റ്റേഴ്സ് കോൺഫറൻസും കല്യാൺ ഐപിസി എബനേസർ ഹാളിൽ നടക്കും. 21ന് 9: 30 മുതൽ സംയുക്ത ആരാധന ഉണ്ടായിരിക്കും.

പാസ്റ്റർ സാംകുട്ടി എബ്രഹാം (സെക്രട്ടറി) – 98 19186538
പാസ്റ്റർ വർഗീസ് മാത്യു (ട്രഷറർ) – 9029795781

You may also like