Home » ഐപിസി വർക്കല ഏരിയ കൺവെൻഷൻ ഡിസം. 24 -25 വരെ

ഐപിസി വർക്കല ഏരിയ കൺവെൻഷൻ ഡിസം. 24 -25 വരെ

by News Desk
0 comments

വർക്കല: ഐപിസി വർക്കല ഏരിയ കൺവെൻഷൻ ഡിസംബർ 24, 25 തീയതികളിൽ വർക്കല നിലയ്ക്കാമുക്കിലുള്ള INA വക്കം ബാദർ റിസർച്ച് & ലൈബ്രറിയിൽ നടക്കും. വൈകുന്നേരം 5.30 മുതൽ രാത്രി 9 വരെയാണ് ആത്മീയ സംഗമങ്ങൾ.

ഡോ.കെ.പി. സജി (പ്രിൻസിപ്പൽ, എ.ബി.ടി.എസ്., കോട്ടയം), ഇവാ.ഡി. പ്രിൻസ് (എറണാകുളം), പാസ്റ്റർ കെ. ആർ.സ്റ്റീഫൻ (സീനിയർ പാസ്റ്റർ, ഐ.പി.സി.വർക്കല മിഷൻ ഏരിയ) എന്നിവർ പ്രസംഗിക്കും.

ഐപിസി വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You may also like