Home » ലോഗോസ് മുറ്റത്ത് കൺവൻഷൻ

ലോഗോസ് മുറ്റത്ത് കൺവൻഷൻ

by News Desk
0 comments

കോട്ടയം: തിരുവാർപ്പ് ബഥേൽ ഐപിസി ചർച്ച് ഹോപ്പ് ഗിവേഴ്സ് മിഷൻ സംയുക്ത ആഭിമുഖ്യത്തിൽ ലോഗോസ് മുറ്റത്ത് കൺവൻഷൻ 2026 ജനുവരി രണ്ടിന് വൈകിട്ട് 6ന് മീൻചിറ പാലത്തിന്റെ സമീപം മണലേൽ ലെനിന്റെ മുറ്റത്ത് നടത്തും. പാസ്റ്റർ അജി ആന്റണി പ്രസംഗിക്കും. പാസ്റ്റർ ചാക്കോച്ചൻ അദ്ധ്യക്ഷത വഹിക്കും.
പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഹോപ്പ് മെലഡിസ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

You may also like