Home » 12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് മൈലപ്രയിൽ

12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് മൈലപ്രയിൽ

by News Desk
0 comments

മൈലപ്ര: ശാലോം പ്രയർ ടീം ഒരുക്കുന്ന 12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് രാവിലെ 9 മുതൽ രാത്രി 9 വരെ പത്തനംതിട്ട മൈലപ്ര സാംസ് ഗാർഡൻസിൽ നടക്കും. പാസ്റ്റർ എം.പി. ജോർജ്കുട്ടി ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സാംകുട്ടി ജോൺ ചിറ്റാർ, ബിജു സി. എക്സ്, ബിന്നി ജോൺ, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ റോയ് വാഴമുട്ടം നേതൃത്വം നൽകും.

You may also like