Home » സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഡോ.ഷെറീൻ ബ്യൂലാ എൽ.ജോസ്

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഡോ.ഷെറീൻ ബ്യൂലാ എൽ.ജോസ്

by News Desk
0 comments

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ കാഞ്ഞിരംകുളം ഹോളി വർഷിപ്പ് സെൻ്റർ സഭാംഗം ഡോ. ഷെറീൻ ബ്യൂലാ എൽ. ജോസ് കേരള സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഡോ. എ.കെ. പ്രസാദിന്റെ കീഴിൽ ആയിരുന്നു ഗവേഷണം. പാസ്റ്റർ ജോയി ജോസിന്റെയും ലീല ജോസിന്റെയും മകളാണ്. ഭർത്താവ് ഡോ. ജിജിൻദാസ്.

You may also like