Home » ഇളംബല്‍ കര്‍മ്മേല്‍ ബെെബിള്‍ കോളേജിന്‍റെ ഗ്രാജുവേഷൻ 24 ന് ചൊവ്വാഴ്ച

ഇളംബല്‍ കര്‍മ്മേല്‍ ബെെബിള്‍ കോളേജിന്‍റെ ഗ്രാജുവേഷൻ 24 ന് ചൊവ്വാഴ്ച

by News Desk
0 comments

പുനലൂര്‍ : ഇളംബലിൽ 18 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന വേദ പഠന ശാലയായ കര്‍മ്മേല്‍ ബെെബിള്‍ കോളേജിന്‍റെ 11 -ാമതു ഗ്രാജുവേഷന്‍ പുനലൂര്‍ എബനേസര്‍ പാര്‍ക്ക് ആഡിറ്റോറിയത്തില്‍വച്ച് 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച നടക്കും.

രാവിലെ 9:30 മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷയിൽ Rev.Dr. Andrew ( IATA International Representative South India Co-ordinator) Rev.Dr.Binumon P.K (Senate Co-ordinator, IATA Principal, BITS Ranni)മുഖ്യാതിഥിളായിരിക്കും.
ഗ്രാജുവേഷന്‍ തീ : സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ.

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ക്രമീകൃതമായി ദെെവ വചനം പഠിക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് സുവര്‍ണ്ണാവസരം.

You may also like