Home » യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ്

യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ്

by News Desk
0 comments

യു.കെ: യുകെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയായ യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ് മെയ് 29, 30 തീയതികളിൽ മാഞ്ചസ്റ്റർ ലെവൻഷുൽമി ലീഡെയിൽ സ്ട്രീറ്റിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ (M12 5SH) നടക്കും.

പാസ്റ്റർ സുരേഷ് ബാബു മുഖ്യ സന്ദേശം നൽകും. ഡോ ബ്ലസൻ മെമനക്ക് ഒപ്പം ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

You may also like