Home » രെഹബോത്തു ചർച്ച് ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

രെഹബോത്തു ചർച്ച് ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

by News Desk
0 comments

ദോഹ ഖത്തർ : രെഹബോത്ത് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷൻ ഫെബ്രുവരി 20,21,22 തീയതികളിൽ നടക്കും. യോഗത്തിൽ പാസ്റ്റർ സാം റ്റി.ജോർജ് (Church of god qatar overseer) ഉദ്ഘാടനം നിർവഹിക്കുകയും, റവ. വൈ. റെജി(Church of God kerala state overseer) ദൈവവചന ശിശ്രുഷ നിർവഹിക്കുകയും ചെയ്യും , രെഹബോത്തു ചർച്ച ഓഫ് ഗോഡ് കൊയർ ഗാനങ്ങൾ ആലപിക്കും.

വിവരങ്ങൾക്ക്: Pr. Stanly john (+974 5091 2121).

You may also like