Home » ബെൻസൺ കെ. ജോണിന് നഴ്സിങിൽ ഡോക്ടറേറ്റ്

ബെൻസൺ കെ. ജോണിന് നഴ്സിങിൽ ഡോക്ടറേറ്റ്

by News Desk
0 comments

കുണ്ടറ: കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ബെൻസൻ കെ. ജോണിന് മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സിങിൽ പഞ്ചാബ് ദേശ് ഭാരത് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് (പി.എച്ച്ഡി) ലഭിച്ചു.

വൈ. എസ്. ജോണിന്റെയും അമ്മിണിക്കുട്ടി ജോണിന്റെയും മകനാണ്. ഭാര്യ: ഫേബ എബ്രഹാം. മക്കൾ: എയ്ഞ്ചൽ, ആൻഡ്രൂ.

You may also like