Home » ചിൽഡ്രൻസ് ഫെസ്റ്റ് സിലബസ് വിതരണോദ്ഘാടനം

ചിൽഡ്രൻസ് ഫെസ്റ്റ് സിലബസ് വിതരണോദ്ഘാടനം

by News Desk
0 comments

തിരുവല്ല: തിമഥി ഇൻസ്റ്റിട്യൂട്ടിൻ്റെ ഈ വർഷത്തെ ചിൽഡ്രൻസ് ഫെസ്റ്റ് സിലബസിൻ്റ വിതരണോദ്ഘാടനം തിരുവല്ലയിൽ നടന്നു. തിമഥി ഇൻസ്റ്റിട്യൂട്ട് എഡ്യുക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ് പാസ്റ്റർ കുര്യയൻ മാത്യു, എടത്വാ UPYM അംഗങ്ങൾക്ക് സിലബസ് കൈമാറി.

You may also like