Home » ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 19ന്

ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 19ന്

by News Desk
0 comments

കോട്ടയം: ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി സഭയുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 19ന് വൈകുന്നേരം 5.30 മുതൽ കോട്ടയം പള്ളിക്കുന്ന് ഞാറക്കൽ രാജൻ ജേക്കബിന്റെ ഭാവനാങ്കണത്തിൽ നടക്കും. പാസ്റ്റർ സാം കുമരകം പ്രസംഗിക്കും. ഐപിസി ഫിലദൽഫിയ ക്വയർ ഗാനശുശ്രൂഷ നയിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി മാത്യു നേതൃത്വം നൽകും.

You may also like