Home » നാലുന്നാക്കൽ ഐപിസി സിൽവർ ജൂബിലി സമ്മേളനം നാളെ

നാലുന്നാക്കൽ ഐപിസി സിൽവർ ജൂബിലി സമ്മേളനം നാളെ

by News Desk
0 comments

കറുകച്ചാൽ: ഐപിസി കറുകച്ചാൽ സെന്ററിലെ നാലുന്നാക്കൽ ഐപിസി ബേർശേബാ സഭയുടെ സിൽവർ ജൂബിലി സ്തോത്ര പ്രാർത്ഥന നാളെ (ശനി) (18-4-2025) രാവിലെ 10 മണിക്ക് നാലുനാക്കൽ
ഐപിസി ബേർശേബാ ഹാളിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി. ജോസഫ് മുഖ്യ ശുശ്രുഷകൾ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബോബി ഇടപ്പാറ അധ്യക്ഷത വഹിക്കും. സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു തോമസ്, സെന്റർ സെക്രട്ടറി മാത്യു ഡേവിഡ് എന്നിവർ പ്രസംഗിക്കും.

You may also like