Home » തിരുവല്ല വെസ്റ്റ് യു.പി.എഫ് കൺവൻഷൻ ഇന്നും നാളെയും മേപ്രാലിൽ

തിരുവല്ല വെസ്റ്റ് യു.പി.എഫ് കൺവൻഷൻ ഇന്നും നാളെയും മേപ്രാലിൽ

by News Desk
0 comments

മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് കൺവൻഷൻ 18 നും 19 നും (ശനി,ഞായർ) വൈകിട്ട് 6.30 ന് മേപ്രാൽ വെസ്റ്റ് ഈറുകയിൽ ഗ്രൗണ്ടിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷാജി എം.സ്കറിയ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ ടി.ടി.സോജൻ അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ ജോൺസൻ ജോർജ്, അനീഷ് ചെങ്ങന്നൂർ എന്നിവർ വചനപ്രഭാഷണം നടത്തും. യുപിഎഫ് ക്വയർ ഗാനശുശ്രൂഷ നടത്തും.

You may also like