Home » ബ്ലെസ് ദ നേഷന്‍ മൂവ്മെൻറ് പ്രാർത്ഥനാ സമ്മേളനം ഇന്ന് സൂം പ്ലാറ്റ് ഫോമിൽ

ബ്ലെസ് ദ നേഷന്‍ മൂവ്മെൻറ് പ്രാർത്ഥനാ സമ്മേളനം ഇന്ന് സൂം പ്ലാറ്റ് ഫോമിൽ

by News Desk
0 comments

കൊച്ചി: ബ്ലെസ് ദ നേഷന്‍ മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സമ്മേളനം മെയ് 12 ഇന്ന് രാത്രി 9.00ന് സൂം പ്ലാറ്റ് ഫോമിൽ നടക്കും.പാസ്റ്റർ കെ.ജെ. ജോബ് വയനാട് ദൈവ വചന ശുശ്രൂഷയും പ്രാർത്ഥനയും നയിക്കും. ഡോ.ജേക്കബ് കെ. ജേക്കബ്ബ്, പാസ്റ്റർ കെ. എക്സ്. ജോയി എന്നിവർ നേതൃത്വം നൽകും.

Click to join
https://us02web.zoom.us/j/2915084267?pwd=QWdCWWIwSVF3NnMycVVVTVVCdU1aUT09

Zoom ID: 291 508 4267
Password: 33 33 33

You may also like