3
തൃശ്ശൂർ: CBSE +2 പരീക്ഷയ്ക്ക് 91% മാർക്ക് നേടി ജെസ്സിക്ക ചീരൻ. പഴഞ്ഞി ചീരൻ വീട്ടിൽ ജെയ്മോൻ – സിമ്മി ജെയ്മോൻ ദമ്പതികളുടെ മകളാണ്. ജെസ്സിക്ക തൃശ്ശൂർ സെൻറ് ജൂഡ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായിരുന്നു. അഞ്ചേരി ശാരോൻ സഭാംഗങ്ങളാണ്.