Home » ഐപിസി പുതുപ്പള്ളി സെൻ്റർ സഭയുടെ സുവിശേഷയോഗവും സംഗീതവിരുന്നും

ഐപിസി പുതുപ്പള്ളി സെൻ്റർ സഭയുടെ സുവിശേഷയോഗവും സംഗീതവിരുന്നും

by News Desk
0 comments

പുതുപ്പള്ളി: ഐപിസി സെന്റർ സഭയുടെ നേതൃത്വത്തിൽ മെയ് 31 ഞായർ വൈകിട്ട് 6 ആറു മുതൽ 9 വരെ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാസ്റ്റർ അനീഷ് തോമസ് പ്രസംഗിക്കുകയും സുവിശേഷകൻ കെ പി രാജൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

You may also like