Home » ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനങ്ങളും

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനങ്ങളും

by News Desk
0 comments

റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും റാന്നി റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെത്തോങ്കര ഭാഗങ്ങളിൽ ജൂലൈ 21 ചൊവ്വാഴ്ചരാവിലെ 10 മുതൽ ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും നടക്കും. ജനറൽ കമ്മിറ്റി അംഗങ്ങളും റീജിയൺ ഭാരവാഹികളും നേതൃത്വം നൽകുന്നു.

വിവരങ്ങൾക്ക്:-Ph: 9446754517

You may also like