Home » റ്റി.പി.എം കൊട്ടാരക്കര സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് 12 മുതൽ

റ്റി.പി.എം കൊട്ടാരക്കര സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് 12 മുതൽ

by News Desk
0 comments

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 മുതൽ 14 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും ഫെയ്‌ത്ത് ഹോം ജംഗ്ഷനും സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 5.45 ന് ‘വെളിപ്പാട് പുസ്തകം’ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

You may also like