Home » പ്രത്യേക പ്രാർത്ഥനയ്ക്ക്

പ്രത്യേക പ്രാർത്ഥനയ്ക്ക്

by News Desk
0 comments

ഐപിസി മേപ്രാൽ വെസ്റ്റ് സഭാ ശുശ്രുഷകനും സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ മാത്യു ജോർജിൻ്റെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സിയും മകളും കൊച്ചുമകനും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കടപ്ര ജംഗ്‌ഷന് സമീപത്ത് വച്ച് വേഗത്തിൽ വന്ന ബുള്ളറ്റ് ബൈക്ക് ഇടിച്ച് പരുക്കുകളോടെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി സർജിക്കൽ ഐസിയു വിൽ ആണ്. മേഴ്സിയുടെ വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ട്. അൽപം പ്രയാസകരമായ അവസ്ഥയാണ്. ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നില്ല. വെള്ളം മാത്രമേ കൊടുക്കുന്നുള്ളൂ. മകൾക്കും കൊച്ചുമകനും ചെറിയ പരുക്കുകളാണെങ്കിലും സ്റ്റിച്ചസ് ഉണ്ട്. പൂർണ്ണ സൗഖ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക..

You may also like