Home » 28 -ാം മത് റീമ പുസ്തകമേള തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു

28 -ാം മത് റീമ പുസ്തകമേള തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു

by News Desk
0 comments

28 -ാം മത് റീമ പുസ്തകമേള തിരുവല്ല എംഎൽഎ അഡ്വക്കേറ്റ് വർഗീസ് മാമ്മൻ ബെദേസ്ഥ മിനിസ്ട്രി ചെയർമാൻ റവ സണ്ണി താഴാംപള്ളത്തിന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. റീമാഡയറക്ടർ പാസ്റ്റർ സി പി മോനായി സുവിശേഷ സംഘം ട്രഷറാർ എബി വാരിക്കാട് മുൻ മുൻസിപ്പൽ ചെയർമാൻ ആർ ജയകുമാർ മർച്ചൻ്റ്അസോസിയേഷൻ പ്രസിഡണ്ട് എം കെ വർക്കി മുൻ മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ വൈഎംസിഎ പ്രസിഡണ്ട് റ്റി ജെയിംസ് മുൻ മുൻസിപ്പൽ ചെയർമാൻ വർഗീസ് ജോൺ മുൻ മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ജിജി വട്ടശ്ശേരി മർച്ചൻ്റ് അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് എബ്രഹാം എന്നിവർ പങ്കെടുത്തു.

ലൈബ്രറി സ്‌കീമിൻ്റെ പുസ്തകങ്ങൾ മാർതോമ സുവിശേഷ സംഘം ട്രെഷറാർ എബി വാരിക്കാടിൽ നിന്നും എം എൽ എ വർഗിസ് മാമ്മൻ ഏറ്റുവാങ്ങി.

മാർതൊമ സുവിശേഷ സംഘം ട്രഷറാർ എബി വാരിക്കാടിനെയും ബദേസ്ഥാ മിനിസ്ട്രി ചെയർമാൻ സണ്ണി താഴാം പള്ളത്തെയും വൈഎംസി പ്രസിഡൻ്റ് റ്റി ജയിംസിനേയും റീമാ ഫൗണ്ടേഷനു വേണ്ടി എം എൽ എ വർഗീസ് മാമ്മൻ പൊന്നാടയിട്ട് ആദരിച്ചു.

സെപ്റ്റംബർ 30 വരെയാണ് പുസ്തകമേള.

ഫോൺ 9495614414

You may also like