Home » ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ മെൻസ് ഫെലോഷിപ്പ് രൂപീകരിച്ചു

ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ മെൻസ് ഫെലോഷിപ്പ് രൂപീകരിച്ചു

by News Desk
0 comments

കോഴിക്കോട് : A.G. മലബാർ ഡിസ്ട്രിക്ട് പുതുതായി രൂപീകരിച്ച കൂട്ടായ്മയാണ് മെൻസ് ഫെലോഷിപ്പ്.

പ്രഥമ പ്രസിഡൻ്റ് ജോയി ഏബ്രഹാം, സെക്രട്ടറി ഷാജി റ്റി എൽ,ട്രഷറാർ വിനോദ് മാതൃൂ എന്നിവരാണ് ഭാരവാഹികൾ.

സഹോദന്മാരെ ക്രിസ്തുവിനായി ശക്തരാക്കുകയും ,സഭാ സംബന്ധമായി സജീവരാക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.

You may also like