Home » ചർച്ച് ഓഫ് ഗോഡ് മ്യൂസിക് ഡയറക്ടർ ബോവസ് രാജുവിന്റെ സഹോദരി ക്രിസ്റ്റി ഫിൽ (39) കർതൃസന്നിധിയിൽ

ചർച്ച് ഓഫ് ഗോഡ് മ്യൂസിക് ഡയറക്ടർ ബോവസ് രാജുവിന്റെ സഹോദരി ക്രിസ്റ്റി ഫിൽ (39) കർതൃസന്നിധിയിൽ

by News Desk
0 comments

കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ലേഡീസ് ഡിപ്പാർട്ട്മെന്റ്റ് ബോർഡ് അംഗം സിസ്റ്റർ മോളി രാജുവിൻ്റെ മകളും ദൈവസഭ മ്യൂസിക് ഡയറക്ടർ ബ്രദർ ബോവസ് രാജുവിന്റെ സഹോദരിയുമായ വാറൂർ ഗ്രെയ്‌സ് വില്ലയിൽ സിസ്റ്റർ ക്രിസ്റ്റി ഫിൽ (39) നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര പുത്തൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
സംസ്കാരം പിന്നീട്.

You may also like