Home » സുൽത്താൻകട ഐപിസി ബെഥേൽ പ്രയർ സെൻ്റർ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

സുൽത്താൻകട ഐപിസി ബെഥേൽ പ്രയർ സെൻ്റർ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

by News Desk
0 comments

അണക്കര: സുൽത്താൻകട ഐപിസി ബെഥേൽ പ്രയർ സെൻറിന്റെ അഭിമുഖ്യത്തിൽ, സുവിശേഷ മഹായോഗവും സംഗീതവിരുന്നും,2026 മെയ് 21, 22 വ്യാഴം വെളളി ദിവസങ്ങളിൽ സുൽത്താൻകട പ്രയർ സെന്റർ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ കെ.ജെ. തോമസ് കുമളി, സജോ തോണികുഴി എന്നിവർ ദൈവവചനം സംസരിക്കുന്നു. അഡോണി ഗോസ്പൽ സിംഗേഴ്സ് പുറ്റടി ഗാനശുശ്രൂഷ നടത്തുന്നു.

വാർത്ത : Pr. ജോബി റ്റി. രാജൻ, സിൽവാസ്സ

You may also like