Home » ട്രൂ തിയോളജി ഹിന്ദി പതിപ്പ് പ്രസിദ്ധീകരിച്ചു

ട്രൂ തിയോളജി ഹിന്ദി പതിപ്പ് പ്രസിദ്ധീകരിച്ചു

by News Desk
0 comments

ഡോ. ഏബ്രഹാം വെൺമണി എഴുതിയ സത്യദൈവശാസ്ത്രത്തിൻ്റെ ഹിന്ദി പതിപ്പ് സച്ചധർമ്മശാസ്ത്രം പ്രസിദ്ധീകരിച്ചു. പാസ്റ്റർ ബിജു കോശി, പാസ്റ്റർ ജോൺസൺ രാമചന്ദ്രൻ, സിസ്റ്റർ പ്രിൻസി സജി എന്നിവരാണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. പി.എം. ഇടുക്കള, രാജസ്ഥാൻ മിഷണറി പാസ്റ്റർ ജോബി വർഗ്ഗീസിന് നൽകി കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. ബൈബിൾ സമഗ്രമായി പഠിക്കുവാനും പഠിപ്പിക്കുവാനും സഹായകരമായ ഗ്രന്ഥം.

You may also like