Home » പാസ്റ്റർ ടി.വി. തോമസ് (രാജൻസാർ -75)കർത്തൃസന്നിധിയിൽ

പാസ്റ്റർ ടി.വി. തോമസ് (രാജൻസാർ -75)കർത്തൃസന്നിധിയിൽ

by News Desk
0 comments

പൂവത്തൂർ: പെനിയേൽ പാസ്റ്റർ ടി.വി.തോമസ് (രാജൻ സാർ – 75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം മാർച്ച് 19ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11:30 ന് . പൂവത്തൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ഭാര്യ: ജൂഡി തോമസ്. മക്കൾ: ഡോ. സ്മിത സാം, ഡോ. അജു തോമസ്. മരുമക്കൾ: പാസ്റ്റർ സാം ജോർജ് ക്രാനഡ), ജെയിൻ തോമസ്.

കൊച്ചുമക്കൾ: Allen, Ann, Avin and Abin.

You may also like