Home » പാസ്റ്റർ സി. വി. സന്തോഷിനായി പ്രാർത്ഥിക്കുക

പാസ്റ്റർ സി. വി. സന്തോഷിനായി പ്രാർത്ഥിക്കുക

by News Desk
0 comments

മാന്നാർ: മേൽപാടം
ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകനും, മാന്നാർ മേൽപാടം ശാരോൻ സഭാംഗവുമായ കർത്തൃദാസൻ പാസ്റ്റർ സി വി സന്തോഷിനെ സെപ്റ്റംബർ 27 ശനിയാഴ്ച്ച ഒരു അണലി കടിച്ചതിനെ തുടർന്ന് ഇപ്പോൾ രക്തം കട്ടിയാകാതെ അതീവ ഗുരുതരാവസ്ഥസയിൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
അഡ്മിറ്റായിരിക്കുന്നു.

പ്രിയ കർത്തൃദാസന്റ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You may also like