Home » സീയോൻ കൺവൻഷൻ 2026ജനുവരി 7 മുതൽ കുമ്പളാംപൊയ്കയിൽ

സീയോൻ കൺവൻഷൻ 2026ജനുവരി 7 മുതൽ കുമ്പളാംപൊയ്കയിൽ

by News Desk
0 comments

പത്തനംതിട്ട : സീയോൻ കൺവെൻഷൻ 2026 ജനുവരി 7 മുതൽ 11 വരെ സീയോൻനഗർ ( കണ്ണമ്പാറ) കുമ്പളാംപൊയ്കയിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കും. സീയോൻ റിവൈവൽ ചർച്ച് പ്രസിഡന്റ് പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം നിർവഹിക്കും.അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ അജീഷ് ആന്റണി, പാസ്റ്റർ ജെറാൾഡ് , പാസ്റ്റർ ബോബൻ ശാമുവേൽ, പാസ്റ്റർ ബൈജു, പാസ്റ്റർ അഭിമന്യു, പാസ്റ്റർ ബിനോയ്‌ ജോസഫ് എന്നിവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. സീയോൻ സിംഗേഴ്സ് ഗാനശുശ്രൂഷൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് – 9447378330, 9446361919

You may also like