Home » ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23, ഇന്നു മുതൽ കൽപ്പറ്റയിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23, ഇന്നു മുതൽ കൽപ്പറ്റയിൽ

by News Desk
0 comments

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.

പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റോയി ചെറിയാൻ, സാം തോമസ് ദോഹ, കെ.ജെ. തോമസ് കുമളി, ഈശോ മാത്യു തുടങ്ങിയവർ എന്നിവർ പ്രസംഗിക്കും. ഇവാ. ദാനിയേൽ നീലഗിരി ശാരോൻ കൊയറിനോടൊപ്പം ഗാനങ്ങൾ ആലപിക്കും. ഫാമിലി സെമിനാർ, വനിതാ സമാജം വാർഷിക മീറ്റിംഗ്, സി.ഇ.എം – സൺഡേ സ്കൂൾ സമ്മേളനം എന്നിവ നടക്കും. 26ന് സഭായോഗത്തോടെ സമാപിക്കും.

You may also like