Home » ഐസിഎസ് സി പരീക്ഷയിൽ ജെറമി മാണിക്ക് മികച്ച വിജയം

ഐസിഎസ് സി പരീക്ഷയിൽ ജെറമി മാണിക്ക് മികച്ച വിജയം

by News Desk
0 comments

പത്തനാപുരം: ഐപിസി പത്തനാപുരം ശാലേം സഭാ ശുശ്രൂഷകൻ പാസ്റ്റർ സജിമോൻ വി. ചെറിയാന്റെ മകൻ ജറമി മാണി ഐസിഎസ് സി പത്താം ക്ലാസ് പരീക്ഷയിൽ 99% മാർക്ക് നേടി ഉന്നത വിജയം കൈവരിച്ചു.

വാർത്ത: റെജി ജോർജ്, തിരുവനന്തപുരം

You may also like