Home » ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് തുടക്കം

ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് തുടക്കം

by News Desk
0 comments

ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ (ICC) ആഭിമുഖ്യത്തിൽ ഐസിസി അംഗങ്ങൾക്കായി ഒരുക്കിയ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യ രക്ഷാധികാരി പാസ്റ്റർ തോമസ് സ്കറിയാ നിർവഹിച്ചു. ഐസിസി പ്രസിഡൻറ് പാസ്റ്റർ തോമസ് വർഗീസിന് പ്രഥമ ഇൻഷുറൻസ് പരിരക്ഷ നൽകി പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു.

You may also like