Home » മാറാനാഥ ചർച്ച ഓഫ് ഗോഡ് പ്രഥമ വൈ പി ഇ,സൺഡേ സ്കൂൾ സംയുക്ത വാർഷികം

മാറാനാഥ ചർച്ച ഓഫ് ഗോഡ് പ്രഥമ വൈ പി ഇ,സൺഡേ സ്കൂൾ സംയുക്ത വാർഷികം

by News Desk
0 comments

ദോഹ: ഖത്തർ മാറാനാഥ ചർച്ച ഓഫ് ഗോഡ് ന്റെ പ്രഥമ വൈ പി ഇ, സൺഡേ സ്കൂൾ സംയുകത വാർഷികം മെയ് 30 നു വൈകുംനേരം 6 മണിമുതൽ 9 മണിവരെ നടക്കും.പാസ്റ്റർ സ്റ്റാൻലി ജോൺ പരിപാടികളിൽ അധ്യക്ഷൻ ആയിരിക്കും .

You may also like