Home » വൈ.പി.ഇ കർണാടക സ്റ്റേറ്റ് ഭാരവാഹികൾ

വൈ.പി.ഇ കർണാടക സ്റ്റേറ്റ് ഭാരവാഹികൾ

by News Desk
0 comments

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ (വൈപി ഇ) കർണാടക സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ ബ്ലെസൺ ജോൺ, സന്തോഷ് കുര്യൻ (സെക്രട്ടറി), അലൻ ബിനു (ട്രഷറർ) എന്നിവരെയും 14 ബോർഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

കൊത്തന്നൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് ആസ്ഥാന മന്ദിരത്തിൽ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺൻ്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

വാർത്ത: ബെൻസൺ ചാക്കോ തടിയൂർ

You may also like