Home » അഗാപെ ചർച്ച് ഖത്തറിന്റെ ഡിവൈൻ എൻകൗണ്ടർ

അഗാപെ ചർച്ച് ഖത്തറിന്റെ ഡിവൈൻ എൻകൗണ്ടർ

by News Desk
0 comments

ദോഹ: അഗാപെ ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ‘ഡിവൈൻ എൻകൗണ്ടർ 2026’ ആത്മീയ സംഗമം ഓഗസ്റ്റ് 4 മുതൽ 7 വരെ ഐൻ ഖാലിദിലെ ചർച്ച് ആരാധനാലയത്തിൽ നടക്കും. പാസ്റ്റർ സജിമോൻ തങ്കച്ചൻ പ്രസംഗിക്കും.
​പാസ്റ്റർ ജെയിംസ് ജോണും അഗാപെ ചർച്ച് ക്വയറും സ്തുതിയാരാധനയ്ക്ക് നേതൃത്വം നൽകും. ലീഡ് പാസ്റ്റർ ലാലു ജേക്കബിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

You may also like