Home » പാസ്റ്റർ റജിമോൻ ചാക്കോയുടെ മാതാവ് കുഞ്ഞേലി ചാക്കോ (99) നിത്യതയിൽ

പാസ്റ്റർ റജിമോൻ ചാക്കോയുടെ മാതാവ് കുഞ്ഞേലി ചാക്കോ (99) നിത്യതയിൽ

by News Desk
0 comments

മലവിള ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ തട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ ചാക്കോയുടെ പിതാവും മലവിള ബെഥേൽ പൊന്നായിക്കൽ ഹൗസിൽ പരേതനായ എം.ജി. ചാക്കോയുടെ ഭാര്യയുമായ കുഞ്ഞേലി ചാക്കോ (99 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം ഓഗസ്റ്റ് 18, ചൊവ്വാഴ്ച രാവിലെ 8:30ന്, സീമന്തപുത്രൻ കുഞ്ഞപ്പിയുടെ ഭവനാങ്കണത്തിൽ വച്ച് ശുശ്രൂഷകൾക്ക് ശേഷം, IPC ബെഥേൽ മലവിള സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

മറ്റു മക്കൾ:
അന്നമ്മ, സാം, ജോർജുകുട്ടി, ലില്ലിക്കുട്ടി, പരേതനായ സുവിശേഷകൻ സൈമൺകുഞ്ഞ്, ലിസിമോൾ, ജെസിമോൾ.

You may also like